April 24, 2026

ഡൽഹിയിൽ രക്തസാക്ഷികളായ കർഷകർക്ക് ആദരം അർപ്പിച്ചു

0
IMG_20211123_113446.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ രക്തസാക്ഷികളായ കർഷക സമരപോരാളികൾക്ക് ആദരം അർപ്പിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽദീപം തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. കെപിസിസി സെക്രട്ടറി ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. സി ജയപ്രസാദ്,കെ അജിത,ഒ പി മുഹമ്മദ് കുട്ടി, പി കെ മുരളി,എസ് മണി, ഡിന്റോ ജോസ്, കെ വാസു, ആയിഷ പള്ളിയാൽ, പി കെ സുഭാഷ്, പി രാജാറാണി, ഹർഷൽ കോണാടൻ, സന്തോഷ് കെ,ഷബ്‌നാസ് തെന്നാനി, കെ രാജൻ,മുഹമ്മദ് ഫെബിൻ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *