March 28, 2024

ഗാർഹിക കുടിവെള്ള കണക്ഷൻ പഞ്ചായത്ത് തല ഉദ്ഘാടനം തോണിച്ചാലിൽ

0
Collagemaker 20211123 1247043732.jpg
തോണിച്ചാൽ:ജൽജീവൻ പദ്ധതിയിൽ ഉൾപെടുത്തി ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തോണിച്ചാലിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു ,  വാർഡ് മെമ്പർ എം.പി വൽസൻ അദ്ധ്യക്ഷത വഹിച്ചു , ജലനിധി പഞ്ചായത്ത് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിഹാബ് ആയാത്ത്, ജൽജീവൻ ടി.ഡി.എസ് യോഹന്നാൻ ,ജൽജീവൻ പ്രൊജക്ട് കമ്മീഷനർ എൽദോ , വാർഡ് മെമ്പർമാരായ ഷിൽസൻ കോക്കണ്ടത്തിൽ ,ലിസ്സി ജോണി, സമിതി ഭാരവാഹികളായ ജോസഫ് മാസ്റ്റർ' തുളസിദാസ് സുന്ദരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *