കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം


Ad
കൽപ്പറ്റ :പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുളള കൊടിമരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍ മുതലായവ) എന്നിവ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ / മത/ സാംസ്‌ക്കാരിക/ സാമൂഹിക സംഘടനകള്‍ നവംബര്‍ 25 നകം സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ അവ നീക്കം ചെയ്യുന്നതും ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *