October 13, 2026

പറളിക്കുന്നിലെ ഭാര്യവീട്ടിൽ മലപ്പുറം സ്വദേശി മരിച്ച സംഭവം;കൂടുതൽ പ്രതികൾ അറസ്റ്റിൽ

0
IMG_20211127_133801.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഭാര്യവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്ക്കൽ മരിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായി.മലപ്പുറം കരിപ്പൂർ കിളിനാട്ട്  അഞ്ച് ദുൾ ലത്തീഫാണ് പറളിക്കുന്നിൽ വെച്ച് 2020 ഡിസംബറിൽ  കൊല്ലപ്പെട്ടത്. രണ്ടാം ഭാര്യ ജസ് ന സഹോദരൻ ജംഷാ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഭാര്യവീട്ടിലെത്തിയ ലത്തീഫുമായി സംഘർഷമുണ്ടാവുകയും തുടർന്ന് കയ്യേറ്റത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു.
  ജസ്നയുടെ മാതാവ്  ഷാജിറ, ഉമ്മയുടെ ഉമ്മ ഖദീജ, ജസ്നയുടെ   സഹോദരൻ നൗഷാദ്, നൗഷാദിൻ്റെ ഭാര്യ മൈമുന,  എന്നിവരെയാണ് ഇന്ന് ക്രൈം  ബ്രാഞ്ച് സംഘം അറസ്റ്റ്  രേഖപ്പെടുത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *