June 4, 2026

കർണ്ണാടക ,ചെക്ക് പോസ്റ്റിൽ കർശന പരിശോധന ,ചെക്ക് പോസ്റ്റിൽ ഗതാഗത തടസ്സം

0
IMG_20211128_161636.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി:ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് ഉറപ്പ് വരുത്താൻ കർണ്ണാടക സർക്കാർ വാഹന പരിശോധന ശക്തമാക്കിയതോടെ 
ബാവലി ചെക്ക് പോസ്റ്റിൽ 
ഇന്ന് വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
കോവിഡിൻ്റെ മൂന്നാം തരംഗമായ ഒമിക്രോൺ വൈറസിൻ്റെ പശ്ചാത്തലത്തിലാണ് കർണ്ണാടക സർക്കാർ കർശന പരിശോധന വീണ്ടും തുടങ്ങിയത്.
ഇഞ്ചി കൃഷിയും തൊഴിലും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട തിരക്കുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമായതോടെ വലിയ ആശങ്കയാണ് യാത്രക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *