July 17, 2026

തരിയോട് എട്ടാം മൈൽ – കാവുംമന്ദം റോഡ് സൈഡിലുളള കാട് വെട്ടി വൃത്തിയാക്കി പൾസ് എമർജൻസി ടീം

0
IMG_20211128_172717.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവും മന്ദം:പൾസ് എമർജൻസി ടീം കേരളയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് കാവുംമന്ദം യൂണിറ്റ്, തരിയോട് എട്ടാം മൈൽ – കാവുംമന്ദം റോഡ് സൈഡിലുളള കാട് വെട്ടി വൃത്തിയാക്കി.

     തരിയോട് പഞ്ചായത്ത് പ്രസിഡന്റ വി.ജിഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷമീം പാറകണ്ടി ,പൾസ് എമർജൻസി ടീം ജനറൽ സെക്രട്ടറി സലീം കല്പറ്റ എന്നിവർ ആശംസയർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി.കെ മുസ്തഫ സ്വാഗതവും പ്രസിഡന്റ് പ്രകാശൻ അധ്യക്ഷതയും വഹിച്ചു.വൈസ്.പ്രസി സൂന നവീൻ, ചന്ദ്രൻ , വി.,ശിവാനന്ദൻ,ഷിബു,മൊയ്തുട്ടി,ശാന്തി അനിൽ,പ്രിയ ബാബു,ഷംനാദ്,അനീഷ്,അനിത തുടങ്ങിയവ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *