April 23, 2026

വിജയികൾക്ക് തളിമല ഗ്രന്ഥശാലയുടെ ആദരം

0
IMG_20211129_191059.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ജനവിദ്യാകേന്ദ്രം തളിമല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. പഞ്ചായത്ത്
പ്രസിഡൻറ്.
എം.വി. വിജേഷ്
ഉദ്ഘാടനം ചെയ്തു
പൂക്കള മൽസരം, ഫോട്ടോഗ്രാഫി, ഫുട്ബോൾ പ്രവചനം എന്നീ വിഭാഗങ്ങളിലാണ് സമ്മാനങ്ങൾ നൽകിയത്. ഗ്രന്ഥശാല പ്രസിഡന്റ് പ്രവീൺ അധ്യക്ഷനായിരുന്നു.
വാർഡ് മെമ്പർ ഹേമലത,
എസ്. രവി, ഓജസ് ദേവസി, എസ്.രഘു, പി.വി സുനിൽ കുമാർ, ചന്ദ്രൻ, സുധിലാൽ, ആർ. രഞ്ജിത്ത്, ശരത്ത്, സുബി, തുടങ്ങിയവർ 
സംസാരിച്ചു.
ഗ്രന്ഥശാല സെക്രട്ടറി . പ്രസീന സുനിൽകുമാർ സ്വാഗതവും
ജീസ് വർഗ്ഗീസ്
നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *