June 10, 2026

കുമ്മനം രാജശേഖരൻ ജില്ലയിൽ എത്തുന്നു

0
IMG_20220404_154328.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ :വയനാട്ടിലെ കോളനികളിലെ ദുരവസ്ഥ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനുവേണ്ടി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ  നേതൃത്വത്തിലുള്ള സംഘം ഏപ്രിൽ ആറ്, ഏഴ്,എട്ട്  തീയതികളിൽ വയനാട്ടിലെ  കോളനികൾ സന്ദർശിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ കെ എസ് രാധാകൃഷ്ണൻ, പ്രമീളാദേവി കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, കെ വി എസ് ഹരിദാസ് തുടങ്ങിയവർ ഉണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *