April 25, 2026

കായികതാരങ്ങളെ അനുമോദിച്ചു

0
IMG_20220407_095239.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി:അഖിലകേരള സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജയശ്രീ ഹയർസെക്കൻണ്ടറി സ്കൂളിലെ കായിക താരങ്ങളായ പി ബി അഭിമന്യു , മുഹമ്മദ് ആഷിഖ്, എർവിൻ പോൾ എൽദോസ്, മെബിൻ ഏലിയാസ് എന്നിവരെ അനുമോദിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് പി.എ നാസർ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ കെ ആർ ജയരാജ്, വൈസ് പ്രിൻസിപ്പൽ വി.ടി ലവൻ, കായികാധ്യാപകൻ പി ബി വൈശാഖ്,ഷിജിത് കുമാർ,തൃദീപ് കുമാർ,എം വി ബാബു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *