News Wayanad കാക്കവയൽ വാഹനാപകടം; മരണം മൂന്നായി April 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കാക്കവയൽ:കാക്കവയലിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ നാല് വയസുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ. പാട്ടവയൽ സ്വദേശികളായ പ്രവിഷ് (39),ഭാര്യ ശ്രീജിഷ (34 ), മാതാവ് പ്രേമലത (62)എന്നിവരാണ് മരിച്ചത്. Post navigation Previous: കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം : നോര്‍ക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍Next: മുച്ചക്ര വാഹന വിതരണം Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply