News Wayanad കാക്കവയൽ വാഹനാപകടം; മരണം മൂന്നായി April 12, 2022 0 കാക്കവയൽ:കാക്കവയലിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ നാല് വയസുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ. പാട്ടവയൽ സ്വദേശികളായ പ്രവിഷ് (39),ഭാര്യ ശ്രീജിഷ (34 ), മാതാവ് പ്രേമലത (62)എന്നിവരാണ് മരിച്ചത്. Tags: Wayanad news Continue Reading Previous കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം : നോര്‍ക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍Next മുച്ചക്ര വാഹന വിതരണം Also read Latest News News Wayanad സോണാ ലാമക്ക് യാത്രയയപ്പ് നൽകി April 20, 2024 0 News Wayanad Obituary ആലിക്കുട്ടി ഹാജി (96 ) നിര്യാതനായി April 20, 2024 0 Latest News News Wayanad സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അശ്വതി ശിവരാമനെ ബത്തേരി നഗരസഭ അനുമോദിച്ചു April 20, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply