ടെണ്ടര്‍ ക്ഷനിച്ചു
വയനട് :വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഔദ്യോഗിക യാത്രാ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജീപ്പ് /കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04936 246098,7907161248
Leave a Reply