ടി സുരേന്ദ്രൻ(56) നിര്യാതനായി April 20, 2022April 20, 2022 Bureau WayanadNews Wayanad തോണിച്ചാൽ : വ്യാപാരി വ്യവസായ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എടവക തോണിച്ചാൽ തയ്യിൽ സുരേന്ദ്രൻ (56)നിര്യാതനായി. ഭാര്യ ശോഭ. മകൾ : അശ്വതി. മരുമകൻ :ഇ ടി ഷാജു. Load More
Leave a Reply