August 30, 2026

കെ ആർ അനൂപിന്‌ മീഡിയാ അക്കാദമി ഫെലോഷിപ്പ്‌

0
IMG_20220420_113145.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൈരളി ന്യൂസ്‌ വയനാട്‌ റിപ്പോർട്ടർ കെ ആർ അനൂപിന്‌ മീഡിയാ അക്കാദമി മാധ്യമ ഫെലോഷിപ്പ്‌. ‘സമകാലിക കേരളത്തിലെ സ്‌ത്രീ അനുഭവങ്ങൾ: രാഷ്‌ട്രീയം, മാധ്യമങ്ങൾ, പൊതുബോധം’ എന്ന വിഷയത്തിലാണ്‌ ഗവേഷണം നടത്തുക. എഴുത്തുകാരനും ചിത്രകാരനുമായ അനൂപ്‌ ബത്തേരി ചുള്ളിയോട്‌ കരടിപ്പാറ കെ രാമചന്ദ്രൻ–-രാധ ദമ്പതിമാരുടെ മകനാണ്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *