April 25, 2024

പെരിക്കല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന കെ.എസ്. ആർ.ടി.സി; സൂപ്പർ ക്ലാസ്സ് റൂട്ടുകൾ സ്വിഫ്റ്റ് സർവ്വീസാക്കണം

0
Img 20220425 073515.jpg
 പെരിക്കല്ലൂർ : കഴിഞ്ഞ 15 വർഷക്കാലമായി കോർപ്പറേഷന് വളരെ ലാഭകരവും, കോവിഡ് വിഷയവുമായി ബന്ധപ്പെട്ട് കെ.എസ്. ആർ.ടി.സി. നിർത്തിയ മുഴുവൻ സൂപ്പർ ക്ലാസ്സ് സർവീസുകളും കെ.എസ്. ആർ.ടി. സി സ്വിഫ്റ്റ് ഏറ്റെടുത്ത് സർവ്വീസുകൾ പുന:രാരംഭിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു. പുന:രാരംഭിക്കേണ്ട സർവീസുകൾ:             
പെരിക്കല്ലൂർ_ കായംകുളം.                   
 പെരിക്കല്ലൂർ_ കോട്ടയം .                        
 പെരിക്കല്ലൂർ_ എരുമേലി. യോഗത്തിൽ സുനിൽ .ഡി .വാഴയ്ക്കൽ, ബേബി പാരിപ്പള്ളി , മെൽബിൻ പാറത്തോട്ടായിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *