April 25, 2026

കുറിച്യാര്‍മലയില്‍ ശക്തമായ മണ്ണിടിച്ചില്‍

0
IMG-20220702-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : പൊഴുതന കുറിച്യർ മലയിൽ മണ്ണിടിച്ചിൽ.കാലവർഷം കനത്തതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ തഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.മറ്റ് അപകടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.പ്രദേശവാസികളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ദുരന്ത നിവാരണ സേന അംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *