April 25, 2026

മാനന്തവാടി നിയോജക മണ്ഡലം വൈറ്റ്ഗാർഡ് സംഗമം നടത്തി

0
IMG-20220703-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വൈറ്റ്ഗാർഡ് നിയോജക മണ്ഡലം സംഗമം നടത്തി.
മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പാലിറ്റിയിലെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളായ മുഴുവൻ വൈറ്റ് അംഗങ്ങളുടെ സംഗമം മാനന്തവാടി ഗ്രീൻസ് റസിഡൻസിൽ സംഘടിപ്പിച്ചു.സംഗമം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ,കബീർ മാനന്തവാടി, അസിസ് വെള്ളമുണ്ട,പി.വി എസ് മുസ്സ, മുസ്തഫ തയ്യുള്ളതിൽ,അസീസ് വി.പി, ഹാരിസ് പുഴക്കൽ, ആശിഖ് എം കെ , ഇബ്രാഹിം സി എച്ച് . ജെബാർസി.പി, ബിസ്മി അനസ് . ഷബീർ സുഹ്ഫി, സലീം അസ്ഹരി, യാസിർ ചിറക്കര ,അനീസ് കാപ്പിക്കണ്ടി, ജാഫർ കുണ്ടാല,നസീർ തോൽപ്പെട്ടി, എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *