April 25, 2026

റാഷിദ് ഖസാലിക്ക് മാനന്തവാടി യൂത്ത് ലീഗ് ഉപഹാരം നൽകി

0
IMG-20220703-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :തമിഴ്നാട്ടിലെ ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പറായി തമിഴ്നാട് ഗവൺമെന്റ് നോമിനേറ്റ് ചെയ്ത് വയനാടിന്റെ അഭിമാനമായി മാറിയ റാഷിദ് ഗസ്സാലിക്ക് മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് ഉപഹാരം ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ നൽകി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹാരിസ് കാട്ടിക്കുളം പൊന്നാട അണിയിച്ചു. കബീർ മാനന്തവാടി, അസ്സീസ് വെള്ളമുണ്ട, മുസ്തഫ തയ്യുള്ളതിൽ, ജാസർ പാലക്കയ്, അനീസ് കാപ്പിക്കണ്ടി, ഹാരിസ് പുഴക്കൽ, ആഷിഖ് എം. കെ, ഷെബീർ സുഹ്ഫി, യാസിർ ചിറക്കര, സലീം അസരി, നസീർ തോൽപ്പെട്ടി, ജബ്ബാർ സി. പി, ബിസ്മി അനസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *