April 25, 2026

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

0
IMG-20220704-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി കേന്ദ്ര സര്‍ക്കാറിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം കാവുംമന്ദത്ത് തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ എസ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പുള്ളാട്ട്, പി പി ഹംസ, എം പി ഹഫീസലി, പി സഹീറുദ്ധീന്‍, കെ പി സബീറലി, കെ ഹാരിസ്, കെ ഹനീഫ, ടി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *