November 5, 2026

എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG-20220704-WA00462.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ: എടവക പഞ്ചായത്ത്‌ തോണിച്ചാൽ കാവറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മ സ്വാശ്രയ സംഘം 13 ആം വാർഡിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു. 13ആം വാർഡ് മെമ്പർ ബാബുരാജ് ഉദ്ഘടനം ചെയ്തു. ശിവ സുബ്രഹ്മണ്യൻ ഉപഹാരം നൽകി. ചടങ്ങിൽ സംഘം സെക്രട്ടറി സനീഷ് എൻ ആർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സനിൽ കുമാർ അധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *