April 25, 2026

വയനാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ്. പ്രവർത്തകർ അറസ്റ്റിൽ

0
IMG-20220705-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എം എസ് എഫ് വായനാട് ജില്ലാ കലക്ടറേറ്റിലേക് മാർച്ച് നടത്തി. സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എം എസ് എഫ് വായനാട് ജില്ലാ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസുമായി ഉണ്ടായ നേരിയ സംഘർഷത്തിൽ പത്തോളം വിദ്യാർത്ഥികൾ അറസ്റ്റിൽ. പൊതു വിദ്യാഭ്യാസം തകർക്കുന്ന സർക്കാർ നയം തിരുത്തുക, , പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കുക, സർവകലാശാലകളിൽ ഓപ്പൺ സീറ്റ് പിൻവലികനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് മനാഫ് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *