April 25, 2026

ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടത്തി

0
IMG-20220705-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: വിവേകോദയം എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടത്തി. യുവ കവയത്രി രഞ്ജിനി ഷമേജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജോൺ ബേബി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രശ്മി നായർ,മദർ പി.ടി.എ പ്രസിഡൻറ് പി.കെ ജയലക്ഷമി, അധ്യാപകരായ ആർ. ഷിനി, കെ. ബിന്ദു മോൾ, പി. ലത ,കുമാരി ഹെലന റോബിൻസ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *