November 3, 2026

പ്രകൃതിക്ക് കരുതലായി ചോളം ബാഗ് നിർമ്മിച്ച് നീരജ് ഡേവിസ്

0
IMG-20220706-WA00312.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പ്ലാസ്റ്റിക് അന്തരീക്ഷത്തെ യും, പ്രകൃതിയെയും ഒരുപോലെ നശിപ്പിച്ച് അവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നഷ്ടപെടുത്തുമ്പോൾ അതിനു പരിഹാരമായി ചോളം ബാഗ് വരുന്നു.

പനമരം, നടവയലുള്ള നീരജ് ഡേവീസാണ് ചോളം ബാഗ് നിർമിച്ച് പ്രകൃതിക്ക് കരുത്ത് പകരുന്നത്.
പ്ലാസ്റ്റിക്ന് മറുമരുന്നായി ചോളം കൊണ്ടുള്ള ബാഗ് കൊണ്ടുവരുക യാണ് വയനാട്ടിൽ നിന്നുള്ള സ്റ്റാർട്ടപ്പ് .
ചോളം കൊണ്ടുള്ള ക്യാരി ബാഗുകൾ മണ്ണിൽ എളുപ്പം അലിയുന്നതാണ്.
കത്തിച്ചു കഴിഞ്ഞാൽ ചോളം ബാഗ് ചാരമായി മാറുന്നു. ചോളം ബാഗ് പ്രകൃതി സംരക്ഷണം നൽകുന്നു എന്നത് ഇതിന്റെ മറ്റൊരു സവിശേ ഷതയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *