IMG-20220706-WA00322.jpg

വായനാ മാസാചാരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണം നടത്തി


AdAdAd
പുൽപ്പള്ളി:)വായനമാസാചരണത്തിൻ്റെ ഭാഗമായി കഥാസന്ദർഭ ചിത്രീകരണം, കഥാപാത്രവിഷ്ക്കാരം രംഗാവിഷ്ക്കാരം, മുതലായ പരിപാടികളോടെ വിജയാ ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. എഴുത്തുകാരൻ ശിവദാസൻ മാസ്റ്റർ മുഖ്യാ പ്രഭാഷണം നടത്തി.യോഗത്തിൽ ഹെഡ് മിസ്ട്രെസ് ബിന്ദു.ജി അധ്യക്ഷത വഹിച്ചു.ബിനീഷ് ടി.കെ, ഷിജു കുടിലിൽ , സന്തോഷ് കുമാർ വി കെ, അഭിലാഷ് കെ സി, നിമിഷ കെ.എന്നിവർ പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.