September 21, 2026

മാലിന്യങ്ങള്‍ നീക്കം ചെയ്തു

0
IMG-20220707-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി : വന മഹോത്സവം 2022ന്റെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ രണ്ടാം ഗേറ്റ് മുതല്‍ ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെ റോഡിന് ഇരുവശവും തോല്‍പ്പെട്ടി റേഞ്ച് സ്റ്റാഫ്, ഇ.ഡി.സി ഗൈഡ് എന്നിവരുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിത സമിതി ബ്ലോക്ക് പ്രസിഡന്റ് ടി.സി. ജോസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news