March 28, 2024

വിദ്യാർത്ഥികളെ അനുമോദിച്ചു

0
Img 20220709 Wa00172.jpg
പുൽപ്പള്ളി : പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജില്ലയിൽ സമ്പൂർണ്ണ എ പ്ലസി ൽ രണ്ടാം സ്ഥാനം നേടുകയും, യു. എസ്.എ സ്,എൻ. എം. എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി. ടി. എ പ്രസിഡണ്ട് ടി. എം ഷമീർ അധ്യക്ഷത വഹിച്ചു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാർ സമ്മാനദാനം നിർവ്വഹിച്ചു.ശോഭന സുകു, അഡ്വ :പി.സി ചിത്ര ,കെ. എസ് സതി, കെ.സിന്ധു, ബിന്ദു .ജി, രാധിക മോഹൻ, കെ.സി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *