March 29, 2024

എസ്.എസ്. എൽ .സി . ,സേ പരീക്ഷകൾക്ക് മാറ്റമില്ല

0
Img 20220711 Wa00052.jpg
കൽപ്പറ്റ :കനത്ത  മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും, ഇന്ന് നടക്കുന്ന എസ്.എസ്.എൽ. സി., സേ പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് വിദ്യഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *