നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ തട്ടി അപകടം July 11, 2022July 11, 2022 Bureau WayanadNews Wayanad മുട്ടിൽ : ഇന്നലെ രാത്രി മുട്ടിലിൽ നിർത്തി ഇട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വൈത്തിരി സ്വദേശി, അനുഭവ് കൃഷ്ണക്ക് (22) സാരമായി പരിക്കേറ്റു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Load More
Leave a Reply