July 17, 2026

ഇ.പി ശങ്കരനാരായണൻ(64) നിര്യാതനായി

0
IMG-20220712-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: പക്കാളിപ്പള്ളം പുന്നശ്ശേരി വീട്ടിൽ ഇ.പി ശങ്കരനാരായണൻ(64) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ഓടത്തോട് ഹിന്ദു ശ്മശാനത്തിൽ. ഭാര്യ :ലതിക
വയനാട് വിഷൻ ചാനൽ വിഷ്വൽ എഡിറ്റർ. സഞ്ജയ് ശങ്കര നാരായണൻ മകനാണ്. മകൾ: സന്ധ്യ,, മരുമകൻ: മിഥുൻ, മരുമകൾ :അമൃത
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *