July 17, 2026

പള്ളി ഗ്രോട്ടോകൾ തകർത്ത പ്രതികൾ പിടിയിലായി

0
IMG-20220712-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : വാകേരി ,കുറ്റിയാം വയൽ പള്ളി ഗ്രോട്ടോകൾ തകർത്ത മുഴുവൻ പ്രതികളും പിടിയിലായി. വാകേരി പള്ളി ഗ്രോട്ടോ തകർത്ത പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ,കുറ്റിയാംവയലിലെ പ്രതികളെ പോലീസ് ഇന്നാണ് പിടി കൂടിയത്.ഇരുളം അമ്പലപ്പടി മോഹനൻ (45) ആണ് വാകേരി കേസ്സിലെ പ്രതിയെങ്കിൽ ,കുറ്റിയാം വയൽ കേസിലെ പ്രതികൾ തമിഴ്നാട് കുംഭകോണം സ്വദേശികളായ സതീഷ് കുമാർ(22) ,മണികണ്ഠൻ (28) എന്നിവരാണ് പ്രതികൾ. സമുദായീക സംഘർഷം ഉണ്ടാക്കാവുന്ന കേസ്സായതിനാൽ ഏറെ സംയമനത്തോടെയും ജാഗ്രതയോടെയും ആണ് പോലീസ് ഈ കേസ്സുകൾ കൈകാര്യം ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *