March 29, 2024

തളിമലയിൽ നാട്ടിലേക്കിറങ്ങിയ കാട്ടാനകളെ കാട്ടിലേക്കയച്ചു.

0
Img 20220714 075606.jpg
വൈത്തിരി. തളിമല ഭാഗത്തു മൂന്നു നാലു ദിവസമായി ഭീതിയിലാക്കിയ കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയച്ചു.  മേപ്പാടി റെയിഞ്ച്സ്റ്റാഫ്‌, വയനാട്  ആർ.ആർ ടീം,എന്നിവർ പങ്കെടുത്തു.
ഡി.എഫ്. ഒ ഷജ്ന കരീം,  
 ആർ.എഫ് .ഒ . ഹരിലാൽ,
 ഡെപ്യൂട്ടി ആർ.എഫ്.ഒ ഷാജി എന്നിവരുടെ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *