September 20, 2026

ഓടി കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരം വീണു ,ആർക്കും പരിക്കില്ല.

0
IMG_20220714_094700.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ .
മുട്ടിൽ വിവേകാനന്ദ റോഡിൽ ഓടി കൊണ്ടിരിക്കുന്ന ബസ്സിന് മുകളിലേക്ക് മരം വീണു. 
മരം വീഴുന്നത് കണ്ട് ,
ഡ്രൈവർ ബ്രേക്കിട്ട് ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. 
മുന്നിലെ രണ്ട് ഗ്ലാസ്സുകളം തകർന്നു ,ആർക്കും കാര്യമായ പരിക്കില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *