September 22, 2026

സ്വയം സഹായ സംഘവുമായി പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻ സ്കൂളിലെ നല്ല പാഠം പദ്ധതി

0
IMG-20220715-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മുള്ളൻകൊല്ലി പഞ്ചായത്തിൽ പെടുന്ന പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻ എ. യു. പി സ്കൂളിൽ നല്ല പാഠം പ്രവർത്തകർ കുട്ടികളുടെ കുടുംബങ്ങൾക്ക് സ്വയം തൊഴിൽ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന സ്വയം സംഘം രൂപീകരിച്ചു.
സുമനസ്സുകളുടെ സഹായത്തോടെ കൂടുതൽ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്ന വിധം വിപുലമായ ശ്രമത്തിലാണ് നല്ല പാഠം പ്രവർത്തകർ.വാർഡ് മെമ്പർ മോളി സജി ആക്കാന്തിരി പ്രോഗ്രാം ഉത്ഘാടനം ഉദ്ഘാടനം ചെയ്തു.സോഷ്യൽ വർക്കർ സി. ലില്ലി (സി. എം. സി ) രക്ഷി താകൾക്ക് ക്ലാസ്സ്‌ എടുത്തു.സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മോൻ വി. എം, നല്ല പാഠം കോർഡിനേറ്റർമാരായ സി. ജാന്റി കെ. മാത്യു , ജിഷ ജോർജ്, നല്ല പാഠം പ്രവർത്തകരായ ആഗ് നൽ  വിനോദ്, അനീന തോമസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *