March 29, 2024

മാനന്തവാടി താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

0
Img 20220715 Wa00272.jpg
മാനന്തവാടി: മാനന്തവാടി താലൂക്കില്‍ മഴയ്ക്ക് ശമനമില്ല. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പേര്യ ജി.യു.പി.സ്‌കൂള്‍, മാനന്തവാടി അമൃത വിദ്യാലയം, വെള്ളമുണ്ട പുളിഞ്ഞാല്‍ ജി.എച്ച്.എസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്യാമ്പുകളില്‍ 35 കുടംബങ്ങളിലെ 183 പേരാണ് നിലവിൽ ഉള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *