October 14, 2026

ടിപ്പറും ബൈക്കും കൂട്ടിമുട്ടി രണ്ട് യുവാക്കൾക്ക് പരിക്ക്

0
IMG-20220715-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: ടിപ്പർ ലോറിയും ബൈക്കും കൂട്ടി മുട്ടി രണ്ട് യുവാക്കൾക്ക് പരിക്ക്.
തൃക്കൈപ്പറ്റ ഉറവിന് സമീപമാണ് ഇന്ന് രാവിലെ അപകടം നടന്നത്. മുക്കംകുന്ന് ഭാഗത്തേക്ക്  പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് ബൈക്ക് യാത്രക്കാരായ യുവാക്കളേയും മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *