News Wayanad പ്രകൃതിക്ഷോഭം: മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ അവലോകന യോഗം July 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നാളെ (ശനി) വൈകീട്ട് 3.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. Post navigation Previous: സമരം അവസാനിപ്പിച്ചുNext: വില്ലേജ് ഓഫീസര്‍മാരെ അനുമോദിച്ചു Also read News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply