സത്യന്‍ (65) നിര്യാതനായി July 18, 2022July 18, 2022 Bureau WayanadNews Wayanad വാളാട് വാണിയപുരയില്‍ സത്യന്‍ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സിന്ധു. പരേതരായ ജയന്‍, ജയപ്രകാശ്. മരുമകന്‍: സുരേഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. Load More
Leave a Reply