July 17, 2026

എം.ടി രമേശനെ എസ്. എസ്. എൽ. സി ബാച്ച് അനുമോദിച്ചു

0
IMG-20220718-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞു വീണയാളെ ബസില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ എം.ടി രമേശിനെ പനമരം ഹൈസ്‌കൂള്‍ 1987-88 എസ്.എസ്.എല്‍.സി ബാച്ച് ആദരിച്ചു. വിജയാ കോളേജ് പ്രിന്‍സിപ്പല്‍ മധു മാസ്റ്റര്‍ ഉപഹാരം നല്‍കി. റിട്ടേഡ് വരദൂര്‍ ക്ഷീരസംഘം സോസൈറ്റി സെക്രട്ടറി സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. ചടങ്ങില്‍ ലക്ഷ്മണന്‍, വിനോദ്, ദിനേശന്‍, അനുപമ, മേഖല എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *