July 17, 2026

കണ്ണിവട്ടം കേശവൻ ചെട്ടി (75) നിര്യാതനായി

0
IMG-20220718-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വയനാടൻ ചെട്ടി സർവീസ് സൊസൈറ്റിയുടെ രക്ഷധികാരിയും മുൻ പ്രസിഡൻ്റും, എം ബി സി എഫ് മുൻ വൈസ് പ്രസിഡണ്ടും,ചീരാൽ ,എ .യു. പി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗവുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് 1.30 ന് ബത്തേരി ഡബ്ളി യു സി.സി ഓഫീസിലും.2.30 ന് ചീരാൽ എ.യു. പി സ്കൂളിലും പൊതു ദർശനത്തിന് വെക്കും.സംസ്കാരം വൈകിട്ട് 5മണിക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *