June 6, 2026

പൈലി (84) നിര്യാതനായി

0
IMG-20220718-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലാടി:പാതിരിച്ചാൽ ചക്കാലക്കുടി സി.യു പൈലി (84 കുഞ്ഞച്ചന്‍ ) നിര്യാതനായി. ഭാര്യ.സി പി.എം നേതാവ് സി.യു ഏലമ്മ. 
മക്കള്‍: ബിജുപോള്‍ (അധ്യാപകന്‍), പരേതയായ ബീന. മരുമകള്‍: ബീന. സംസ്‌ക്കാരം നാളെ (ജൂലൈ 19) രാവിലെ 10 മണിക്ക് പുതിയിടം കുന്ന് സെന്റ് ചാവറ പള്ളി സെമിത്തേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *