July 16, 2026

വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

0
IMG-20220720-WA00732.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കൊടിക്കൽ വിക്കാനിക്കാട് ഹക്കിം (46) ആണെന്നാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 20 ദിവസം മുമ്പ് പനമരം പോലിസ് സ്റ്റേഷനിൽ ഹക്കീമിനെ കാണ്മാനില്ല എന്ന പരാതി ലഭിച്ചിരുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ എസ്ഐ അനിൽകുമാറും സംഘവുമാണ് ഇൻക്വസ്റ്റ് നടത്തുകയും മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലെക്ക് മാറ്റുകയും ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *