April 20, 2024

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

0
Img 20220721 070839.jpg
 ക്ഷീരവികസന വകുപ്പിലെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2022 ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ സ്വയംതൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി “ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന” പരിപാടി ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ആയിരിക്കും അവസരം ലഭിക്കുക.
 പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 ജൂലൈ 23 ആം തീയതിക്ക് മുമ്പായി ഈ പരിശീലനകേന്ദ്രത്തിൽ നേരിട്ടോ, 0471- 2440911 എന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്   ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി. ഒ, തിരുവനന്തപുരം 695004, Email ID : principaldtctvm@ gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *