IMG_20220721_165735.jpg

ക്ലാരമ്മ (75) നിര്യാതയായി


AdAd
മുള്ളൻകൊല്ലി: പാടിച്ചിറ കടുപ്പിൽ മാത്യുവിൻ്റെ ഭാര്യ ക്ലാരമ്മ(75) നിര്യാതയായി.
 മക്കൾ.ജിജി, ജീസ്സ് , ജോളി, ജീന, ജസ്റ്റിൻ, മനോജ്.മരുമക്കൾ.രാജു നെല്ലുനിൽക്കുംതടത്തിൽ, ജോയി തേയിലക്കാട്ട്, ബെന്നി മോരുകുന്നേൽ പെരിക്കല്ലൂർ, ജെസ്സി, ജിബിത, സീന .
 സംസ്ക്കാരം നാളെ (22/07/22) ന് വെള്ളിയാഴ്ച രാവിലെ 10മണിക്ക് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് പളളിയിൽ.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.