October 6, 2022

ത്രേസ്യാമ്മ (73) നിര്യാതയായി

IMG_20220721_194310.jpg

പുൽപ്പള്ളി : മുള്ളൻകൊല്ലി – മാടൽ. ത്രേസ്യാമ്മ(73), പാണംപറമ്പിൽ (റിട്ടയേർഡ് ഹൈസ്ക്കൂൾ അദ്ധ്യാപിക) സ്നേഹസദൻ ചൈൽഡ് ഹോം. നിര്യാതയായി . ഭർത്താവ്, പരേതനായ ബേബി (റിട്ടേയേർഡ് എയർഫോഴ്സ് റേഡിയോ ഓഫീസർ) മക്കൾ പരേതരായ ചാൾസ്കെ. തോമസ് (ബോബി) , ഹെറിന്റ്കെ. തോമസ് (ബിബി ).
 സംസ്കാരം നാളെ (22/07/22) വെള്ളിയാഴ്ച വൈകുന്നേരം 4 – മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫെറോനാപള്ളിയിൽ .
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.