IMG-20220721-WA00132.jpg

എം ബി .എ ബിരുദധാരിയെ എം.ഡി.എം. എ യുമായി കെ.എസ്.ആർ.ടി. സി. ബസ്സിൽ നിന്നും പിടി കൂടി


AdAd
ബത്തേരി : മാരക മയക്ക്മരുന്ന് 
 247 gm . എം ഡി .എം എ യുമായ് ആലപ്പുഴ , അമ്പലപുഴ താലൂക്കിൽ, സ്റ്റേഡിയം വാർഡിൽ , പോസ്റ്റൽ സ്റ്റാഫ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സുഹയിലിനെ ഇന്ന് പിടികൂടി.
 ഇന്ന് വൈകുന്നേരം 4 മണിക്ക് ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ട് ഭാഗത്തേക്ക് പോയിരുന്ന കെ എൽ  15 എ  1988 സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ നിന്നാണ് സുഹൈലിനെ പിടികൂടിയത് .
സുഹൈൽ (എം ബി എ ) ഉന്നത ബിരുദ ദാരിയാണ്. 10gm എം ഡി .എം .എ കൈവശം വച്ചാൽ പോലും 10 വർഷം മുതൽ 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. സുഹൈലിന്റെ പക്കൽ നിന്ന് 247 gm എം.ഡി എം എ ആണ് കണ്ടെത്തിയത്. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോക കുമാർ , സിവിൽ എക്സൈസ് ഓഫിസറൻമാരായ ശശികുമാർ ,ബാബു ആർ .  നിക്കോളാസ് , ഡ്രൈവർ ഗ്രേഡ് ബാലചന്ദ്രൻ എന്നിവർ പിടി കൂടിയ എക്സൈസ് ടീമിൽ ഉണ്ടായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.