April 19, 2024

ചിക്കൻ വില; മാനന്തവാടിയിൽ കൈ പൊള്ളും

0
Img 20220725 Wa00352.jpg
മാനന്തവാടി: കഴിഞ്ഞ കുറെ മാസങ്ങളായി ഒരേ നിലയിൽ തുടർന്ന ചിക്കൻ വില കുത്തനെ ഇടിഞ്ഞപ്പോൾ മാനന്തവാടിയിൽ കാര്യമായ അനക്കമില്ല. കിലോക്ക് 220 ൽ നിന്ന് 120 ലേക്ക് വില കുത്തനെ താഴ്ന്നിരുന്നു. അഞ്ചാം മൈൽ, പടിഞ്ഞാറത്തറ ,കാട്ടിക്കുളം ,കബളക്കാട് ,കൽപ്പറ്റ ,ബത്തേരി ,പനമരം എന്നി വടങ്ങളിൽ ഈ കാലയളവിൽ 120 – 130 രൂപ തോതിൽ വില എത്തി. എന്നാൽ ഇന്ന് മാനന്തവാടിയിൽ 150 രൂപയാണ് വില.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *