April 25, 2024

കണിയാമ്പറ്റയിൽ സിവിൽ സപ്ലൈസ് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

0
Img 20220727 Wa00512.jpg
കണിയാമ്പറ്റ :കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ സിവിൽ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്പറ്റ വെള്ളാരംകുന്നിലെ കുമാരന്റെ മകനും നേരത്തെ കിൻഫ്രയിലെ ജീവനക്കാരനുമായിരുന്ന പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്.
ചെവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഇയാളെ ക്വാർട്ടേഴ്സ് മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഭാര്യ : ജാൻസി (സ്വപ്ന) പനമരം ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ. മക്കൾ : കൃഷ്ണവേണി, യദുവർണ. പിതാവ് : കുമാരൻ. മാതാവ് : പളനി. സഹോദരി : രാജേശ്വരി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *