പേര്യയിൽ ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡ് സജ്ജം
പേര്യ: ഡി.വൈ.എഫ്.ഐ പേര്യ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂത്ത് ബ്രിഗേഡിനുള്ള യൂണിഫോം വിതരണം നടത്തി. ഐഡൻറിറ്റി കാർഡും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ജോയൽ ജോസഫ് , ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അമൽ ജെയിൻ, മേഖലാ പ്രസിഡന്റ് സിജോ ജോസ് ട്രഷറർ റിയാസ് , സി.റ്റി പ്രേംജിത് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply