April 20, 2024

ഫാത്തിമ ബീവി ( 70 ) നിര്യാതയായി

0
Img 20220728 Wa00592.jpg
മേപ്പാടി: പുറ്റാട് പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം നാളെ (29.07.2022) രവിലെ എട്ടിന് പുറ്റാട് ജുമാ മസ്ജിദിൽ. മക്കൾ: ഫിറോസ് ഖാൻ എറണാകുളം, മുജീബ് റഹിമാൻ, ഫക്രുദ്ദീൻ അലി അഹ്മദ് (അലി). മരുമക്കൾ: നസീമ, സക്കീന, റഹ്മത്ത്, മുസ്തഫ, ഷൈമ, ഹിന വഫിയ്യ. പേരക്കുട്ടികൾ: ദിൽഷാദ് ഖാൻ, റിഷാദ് ഖാൻ, ഫൗസിയ, ഫാസിൽ റഹ്മാൻ വാഫി, മിദുലാജ്, അഷ്‌കർ അലി, അഫ്‌നാസ് അലി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *