ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. 'ഹെപ്പറ്റൈറ്റിസ് പരിചരണം എല്ലാവരിലേക്കും' എന്നതാണ് ഈ വർഷത്തെ പ്രമേയം.പോസ്റ്റർ പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും ഇതോടൊപ്പം സംഘടിപ്പിച്ചു.ഡോ: അഞ്ജലി അൽഫോൻസ 'കരൾ രോഗത്തിന് ആയുർവേദത്തിലെ പ്രസക്തി' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഡോ: മാനസി നമ്പ്യാർ നന്ദി രേഖപ്പെടുത്തി.






Leave a Reply